https://kazhakuttom.net/images/news/news.jpg
Obituary

നിര്യാതനായി: തോട്ടുംകര അബ്ദുൽ ഐമു (70)


കണിയാപുരം: കണിയാപുരം, ചാന്തു മഹൽ, തോട്ടുംകര വീട്ടിൽ, അബ്ദുൽ ഐമു (70) നിര്യാതനായി. മുസ്ലിംലീഗ് നേതാവ് ജില്ലാ കൗൺസിൽ അംഗം. എസ്.റ്റി.യു നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പെരിങ്ങമ്മല ഇക്ബാൽ കോളേജ് സൂപ്രണ്ട് ആയിരുന്നു. ഭാര്യ: സുലേഖ. മക്കൾ: മദീന, ജഫ്ന, ഷംന, ഷംനാദ്. മരുമക്കൾ: ആരിഫ്, സജീദ്, നവാസ്, ഷിദി. ഫോൺ: 94463 43343 (നൗഷാദ് തോട്ടുംകര).

നിര്യാതനായി: തോട്ടുംകര അബ്ദുൽ ഐമു (70)

0 Comments

Leave a comment