കഴക്കൂട്ടം: കരിയിൽ, വാറു വിളാകത്തു വീട്ടിൽ പ്രേംകുമാർ (59) നിര്യാതനായി. കഴക്കൂട്ടത്തെ പ്രമുഖ പത്ര ഏജന്റും കോൺഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. സംസ്കാരം ഇന്ന് (09/09/2023 /ശനിയാഴ്ച) വൈകുന്നേരം 4:00 മണിയ്ക്ക് സ്വവസതിയിൽ നടക്കും.
ഭാര്യ: ജയന്തി.എസ്. മക്കൾ: പ്രീജ.ജെ.പി, പ്രവീൺ രാജ്.പി.ജെ. മരുമകൻ: അജിത് കുമാർ കെ.എസ്.
മരണാനന്തര ചടങ്ങുകൾ 13/09/2023 (ബുധനാഴ്ച്ച) രാവിലെ 8: 30 ന്.
കഴക്കൂട്ടത്തെ പ്രമുഖ പത്ര ഏജന്റും കോൺഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 4:00 മണിയ്ക്ക്.
0 Comments