/uploads/news/1506-IMG-20200311-WA0005.jpg
Obituary

നിര്യാതനായി: മണിയൻ (80)


പോത്തൻകോട്: വാവറ അമ്പലം, മണിമന്ദിരത്തിൽ മണിയൻ (80) നിര്യാതനായി. ഭാര്യ: സരോജം.കെ. മക്കൾ: ദിനേശ്മണി.എം, ദിനിൽ മണി എം. മരുമക്കൾ: ശകുന്തള.എസ്, റീജ.എസ്. സഞ്ചയനം ശനിയാഴ്ച (14/03) രാവിലെ 8:00 മണിക്ക്.

നിര്യാതനായി: മണിയൻ (80)

0 Comments

Leave a comment