/uploads/news/news_നിര്യാതനായി:_മുഹമ്മദ്_ഇക്ബാൽ_1644672097_8317.jpg
Obituary

നിര്യാതനായി: മുഹമ്മദ് ഇക്ബാൽ


പെരുമാതുറ: പെരുമാതുറ, തടി മില്ലിന് സമീപം, ഫിർദൗസിൽ, മുഹമ്മദ് ഇക്ബാൽ (60) നിര്യാതനായി. അബുദാബി ഡിഫൻസിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ആമിന ഇബ്രാഹിം. മക്കൾ: ഫിറോസാ, ഫൈറൂസ്, ഫാസിൽ, മരുമകൻ: അനീഷ്.

കബറടക്കം നാളെ (ഞായറാഴ്ച) രാവിലെ 8 മണിക്ക് പെരുമാതുറ വലിയപള്ളി  ഖബർസ്ഥാനിൽ നടക്കും.

നിര്യാതനായി: മുഹമ്മദ് ഇക്ബാൽ

0 Comments

Leave a comment