/uploads/news/news_നിര്യാതനായി:_മോഹനകുമാർ_(63)_1721058189_9636.jpg
Obituary

നിര്യാതനായി: മോഹനകുമാർ (63)


ചന്തവിള (മവിന്മൂട്): മാമൂട്ടിൽ വീട്, പാട്ടുവിളാകം, ചന്തവിള സുധാകുമാരിയുടെ ഭർത്താവ് മോഹനകുമാർ (അനി, 63) വാർദ്ധക്യ സഹജമായ അസുഖം നിമിത്തം ഇന്ന് (15/07/2024) രാവിലെ 7ന്  അന്തരിച്ചു.

മരണാനന്തര ചടങ്ങുകൾ 21/07/2024 ഞായറാഴ്ച രാവിലെ 8:30 ന് സ്വവസതിയിൽ.

മക്കൾ: ശ്യാം മോഹൻ (DYFI- ചന്തവിള മേഖലാ സെക്രട്ടറി), കാർത്തിക് മോഹൻ.

മരുമക്കൾ: സൈന, അശ്വതി.

മരണാനന്തര ചടങ്ങുകൾ 21/07/2024 ഞായറാഴ്ച രാവിലെ 8:30 ന് സ്വവസതിയിൽ

0 Comments

Leave a comment