/uploads/news/1266-IMG_20191222_193012.jpg
Obituary

നിര്യാതനായി: ലാലു.എസ്.കെ


തിരുവനന്തപുരം: കരുമം, കളത്തിൽ വീട്ടിൽ പരേതനായ സച്ചിദാനന്ദ പണിക്കരുടെ മക ലാലു.എസ്.കെ (48) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: അശ്വൻ ലാൽ എൽ.കെ, അഞ്ജന എൽ.കെ. മരുമകൻ: റാം കുമാർ.ആർ സഞ്ചയനം: തിങ്കൾ (23/12) രാവിലെ 9 മണിക്ക്. ഫോൺ: 94953 92766 (സനൽ).

നിര്യാതനായി: ലാലു.എസ്.കെ

0 Comments

Leave a comment