/uploads/news/1409-IMG-20200210-WA0020.jpg
Obituary

നിര്യാതനായി: വി.അപ്പുക്കുട്ടൻ നായർ (89


കഴക്കൂട്ടം: ചന്തവിള, കൊക്കോട്ട് തമ്പുരാൻ ക്ഷേത്രത്തിന് സമീപം മേലെവിള വീട്ടിൽ വി.അപ്പുക്കുട്ടൻ നായർ (89) നിര്യാതനായി. ഭാര്യ: വിശാലാക്ഷിയമ്മ. മക്കൾ: വിജയൻ നായർ (ഗുജറാത്ത്), ഗിരിജ കുമാരി, രാജേന്ദ്രൻ നായർ, ബേബി ഗിരിജ, ജയചന്ദ്രൻ നായർ (ഗുജറാത്ത്). മരുമക്കൾ: വിക്രമൻ നായർ, രാജഗോപാലൻ നായർ, ശാന്തി, സ്മിത. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.

നിര്യാതനായി: വി.അപ്പുക്കുട്ടൻ നായർ (89

0 Comments

Leave a comment