കണിയാപുരം: കരിച്ചാറ ഫിർദൗസ് മൻസിലിൽ ഷാജഹാൻ (65) നിര്യാതനായി. ഭാര്യ: സുബൈദാ ബീവി. മക്കൾ: ഷഫീഖ്, തൗഫീഖ്, റഫീഖ്. മരുമക്കൾ: നിസ, റസീന, ഫാത്തിമ. ഖബറടക്കം കരിച്ചാറ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു.
ഖബറടക്കം കരിച്ചാറ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു
0 Comments