കഴക്കൂട്ടം: മേനംകുളം, പാൽക്കര ഭഗവതി ക്ഷേത്രത്തിന് സമീപം ശ്രീപത്മത്തിൽ ഷിബു കുമാർ (48) നിര്യാതനായി. കഴക്കൂട്ടം വനിതാ ബറ്റാലിയനിലെ ജീവനക്കാരനായിരുന്നു. റെയിൽവേ ജീവനക്കാരി നൈജി ജോൺ ഭാര്യയാണ്. മകൾ പാർവ്വതി.
നിര്യാതനായി: ഷിബു കുമാർ (48)
0 Comments