കഴക്കൂട്ടം: കഴക്കൂട്ടം, സി.എസ്.ഐ മിഷൻ ആശുപത്രിക്ക് സമീപം പരേതനായ ഷംസുദ്ദീൻ - ഫാത്തിമ ബീഗം ദമ്പതികളുടെ മകൻ ഷാം നിവാസിൽ സമീർ.എസ് (41) നിര്യാതനായി. ഭാര്യ: ലുലു. സഹോദരങ്ങൾ: ഷെമീൻ.എസ്, ഷിറാസ്.എസ്, ഷെഫിനാ. ഖബറടക്കം നാളെ (14/04/22/വ്യാഴാഴ്ച) രാവിലെ 8:00 മണിക്ക് കഴക്കൂട്ടം മുസ്ലിം ജമാഅത്തിൽ നടക്കും.
ഖബറടക്കം നാളെ (വ്യാഴാഴ്ച) രാവിലെ 8:00 മണിക്ക് കഴക്കൂട്ടം മുസ്ലിം ജമാഅത്തിൽ നടക്കും.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments