കഴക്കൂട്ടം: വെട്ടുറോഡ്, കരിയിൽ, വട്ടവിളാകത്ത് വീട്ടിൽ സി.കൃഷ്ണൻ (82-ഉണ്ണി മേസിരി) നിര്യാതനായി. ഭാര്യ: സരോജിനി. സംസ്കാരം ഇന്ന് (ബുധൻ) രാവിലെ 9ന് വീട്ടു വളപ്പിൽ നടക്കും. മക്കൾ: അനിൽ കുമാർ, രാജേഷ്, സുരേഷ്, പരേതനായ സുനിൽ. മരുമക്കൾ: ലത, ബിന്ദു, ശ്രീദേവി, മഞ്ജു. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.
നിര്യാതനായി: സി.കൃഷ്ണൻ (82-ഉണ്ണി മേസിരി)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments