/uploads/news/2673-IMG_20220127_232003.jpg
Obituary

നിര്യാതനായി: സൈനുദ്ധീൻ (92)


കണിയാപുരം: കരിച്ചാറ, ഗവ: എൽ.പി.എസ്സിന് സമീപം തോട്ടരികത്തു വീട്ടിൽ സൈനുദ്ധീൻ (92) നിര്യാതനായി. ഭാര്യ: ആരിഫാ ബീവി. മക്കൾ: നബീസത്ത് ബീവി, പരേതനായ മാഹീൻ, പരേതയായ ഷഫീന ബീവി. ഖബറടക്കം നാളെ (വെള്ളിയാഴ്ച) രാവിലെ 8.30 ന് കരിച്ചാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

നിര്യാതനായി: സൈനുദ്ധീൻ (92)

0 Comments

Leave a comment