കണിയാപുരം: കൈപ്പള്ളി വീട്ടിൽ പരേതനായ നൂഹ് കണ്ണിന്റെ മരുമകൻ ഹക്കീം നിര്യാതനായി. മയ്യിത്ത് ആലംകോടുള്ള വീട്ടിലാണുള്ളത് ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ആലംകോട് ജമാ അത്തിൽ.
നിര്യാതനായി: ഹക്കീം
0 Comments