/uploads/news/news_നിര്യാതയായി:_അംബിക_കുമാരി_1647419774_1011.jpg
Obituary

നിര്യാതയായി: അംബിക കുമാരി (അമ്പിളി)


കഴക്കൂട്ടം: കരിയിൽ RNRA 21 A യിൽ അംബിക കുമാരി (അമ്പിളി /42) നിര്യാതയായി. ഭർത്താവ്: സജീവ്. മക്കൾ: രാജി കിഷോർ, അക്ഷയ. സംസ്കാരം ഇന്നുച്ചയ്ക്ക് 2:30 ന്. സഞ്ചയനം: 20/03/2022 ഞായറാഴ്ച രാവിലെ 8:00 മണിക്ക്.

നിര്യാതയായി: അംബിക കുമാരി (അമ്പിളി)

0 Comments

Leave a comment