/uploads/news/2016-67a56cd8-c87f-401b-93a9-ecc01050679a-removebg-preview.png
Obituary

നിര്യാതയായി: അബുസാ ബീവി (92)


അണ്ടൂർക്കോണം: കീഴാവൂർ, പുതുവീട്ടിൽ പരേതനായ മുഹമ്മദ് കണ്ണിൻ്റെ ഭാര്യ അബുസാ ബീവി (92) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ് (റിട്ട: ജോയിന്റ് സെക്രട്ടറി), അബ്ദുൽ വാഹിദ് (സി.ആർ.പി.എഫ്), സലിം (സൗദി അറേബ്യ), നസീർ, ഷരീഫ് (റിട്ട: അഡീഷണൽ സെക്രട്ടറി), ഷീജ ബീഗം. മരുമക്കൾ: റഷീദ ബീഗം (റെയിൽവേ), സീനത്ത് ബീവി, ഷൈല ബീഗം, അസൂറാ ബീവി, നൂർജി (മെഡിക്കൽ കോളേജ്) സലിം (സൗദി അറേബ്യ) ഖബറടക്കം കണിയാപുരം കുമിളി മുസ്ലിം ജമാഅത്തിൽ.

നിര്യാതയായി: അബുസാ ബീവി (92)

0 Comments

Leave a comment