/uploads/news/news_നിര്യാതയായി:_ആയിഷാ_ബീവി_(84)_1716701413_3358.jpg
Obituary

നിര്യാതയായി: ആയിഷാ ബീവി (84)


കഴക്കൂട്ടം: വടക്കുംഭാഗം, വഴിയരികത്തു വീട്ടിൽ പരേതനായ മൈതീൻ കണ്ണിൻ്റെ ഭാര്യ ആയിഷാ ബീവി (84) നിര്യാതയായി. മക്കൾ: പരേതയായ നജീമ, ഹാജിദാ, ഹസൻ, ഉമൈഫ, നിസാറുദ്ദീൻ, സബീന, സജിൻ ഖാൻ. മരുമക്കൾ: മരുമക്കൾ: സഫർ, സലീം, സുജ, ഷാജഹാൻ, സബൂറ, സമീറ. ഖബറടക്കം ഇന്ന് (26/05/2024 ഞായറാഴ്ച്ച) രാവിലെ 11:00 മണിക്ക് കഴക്കൂട്ടം, ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.

ഖബറടക്കം ഇന്ന് (26/05/2024 ഞായറാഴ്ച്ച) രാവിലെ 11:00 മണിക്ക് കഴക്കൂട്ടം, ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.

0 Comments

Leave a comment