https://kazhakuttom.net/images/news/news.jpg
Obituary

നിര്യാതയായി: എ.ഓമന (72)


കഴക്കൂട്ടം: വടക്കുംഭാഗം, ജെ.എൻ.ആർ.എ/20 തുണ്ടുവിളാകത്തു വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ എ.ഓമന (72) നിര്യാതയായി. മക്കൾ: ലതിക ചന്ദ്രബാബു, സന്തോഷ്, സച്ചു, അജു അജയകുമാർ. മരുമക്കൾ: ചന്ദ്രബാബു, ബിന്ദുലേഖ, അജയകുമാർ. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 9 ന്. ഫോൺ : 94003 30025.

നിര്യാതയായി: എ.ഓമന (72)

0 Comments

Leave a comment