/uploads/news/772-IMG_20190726_194749.jpg
Obituary

നിര്യാതയായി: ഐഷാ ബീവി (95)


കണിയാപുരം: ആലുംമൂട് വഴിയരികത്തു വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ഐഷാ ബീവി (95) നിര്യാതയായി. മക്കൾ: പരേതനായ ഇസ്മായിൽ പിള്ള, ജുബൈർ (ഒ.പി.ഐ ഓഫീസ്, തിരുവനന്തപുരം), ഷരീഫാ ബീവി, നസീമാ ബീവി. മരുമക്കൾ: പരേതനായ ജഹുഫർ കുഞ്ഞ്, സൈനുദ്ദീൻ, അസുമാ ബീവി, നസീഹാ ബീവി എന്നിവർ മരുമക്കളുമാണ്. ഫോൺ: 96451 00220, 828l7 34794 (ഷാനവാസ്).

നിര്യാതയായി: ഐഷാ ബീവി (95)

0 Comments

Leave a comment