/uploads/news/news_നിര്യാതയായി:_ഖദീജ_ഉമ്മാൾ_1651658311_53.jpg
Obituary

നിര്യാതയായി: ഖദീജ ഉമ്മാൾ


പെരുമാതുറ: പെരുമാതുറ, മാടൻവിള, കൊപ്രാപ്പുര വീട്ടിൽ പരേതനായ ഇ.എം.ഉമറിന്റെ ഭാര്യ ഖദീജ ഉമ്മാൾ (95) നിര്യാതയായി. ജി.സി.സി പെരുമാതുറ കൂട്ടായ്മയുടെ ചെയർമാൻ എം.യു.ഇർഷാദ് (ചോച്ചോ) ഏക മകനാണ്. മരുമകൾ: നാജിഹ ബീവി. ഇർഫാന ഇസ്സത്ത്, ഫിദ ഫാത്തിമ എന്നിവർ ചെറുമക്കളാണ്.

കബറടക്കം വ്യാഴാഴ്ച രാവിലെ 8:00 മണിക്ക് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ നടക്കും.

നിര്യാതയായി: ഖദീജ ഉമ്മാൾ

0 Comments

Leave a comment