/uploads/news/1811-IMG_20200602_213928.jpg
Obituary

നിര്യാതയായി: ഗ്രീഷ്മ (18)


പോത്തൻകോട്: ശാന്തിഗിരി, നേതാജിപുരം, തീപ്പുകൽ, ജി.എസ് ഭവൻ ഗിരീഷ് കുമാർ- ലത കുമാരി ദമ്പതികളുടെ മകൾ ഗ്രീഷ്മ (18) അന്തരിച്ചു. നെടുവേലി ഹയർ സെക്കൻ്ററി സ്ക്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു. ഏക സഹോദരി ഗീതു തുണ്ടത്തിൽ ഹയർ സെക്കൻ്ററി സ്ക്കൂൾ +2 വിദ്യാർത്ഥിനിയാണ്. സംസ്ക്കാരം ഇന്നു ഉച്ചക്ക് 12 മണിക്ക് സ്വവസതിയിൽ നടന്നു.

നിര്യാതയായി: ഗ്രീഷ്മ (18)

0 Comments

Leave a comment