<p>ചേങ്കോട്ടുകോണം: തുണ്ടത്തിൽ, ഗ്രേസ് കോട്ടേജിൽ, ചെങ്കോട്ടുകോണം എൽ.പി സ്കൂൾ മുൻ പ്രഥമാധ്യാപിക ജി.ചെല്ലമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ പി.തിമോത്തിയോസ്. മക്കൾ: ലില്ലി ഗ്രേസ് (റിട്ട:സീനിയർ മെഡിക്കോ സോഷ്യൽ വർക്കർ, ശ്രീ ശ്രീചിത്തിര തിരുനാൾ ആശുപത്രി), സുഗന്ധി (റിട്ടയേർഡ് കെൽട്രോൺ), ഡോക്ടർ എഡ്വിൻ മാത്യു (റിട്ടയേഡ് സിവിൽ സർജൻ). മരുമക്കൾ: ഡോക്ടർ ജയദേവദാസ് (റിട്ട.രജിസ്റ്റാർ, കേരള സർവകലാശാല), ഡോ.ബെൻസൺ (റിട്ട.സിവിൽ സർജൻ) ഡോ: അനിത.കെ (റിട്ട.സിവിൽ സർജൻ).</p>
നിര്യാതയായി: ജി.ചെല്ലമ്മ

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments