കഴക്കൂട്ടം: കഴക്കൂട്ടം, വടക്കുംഭാഗം, ദാസ് ഹൗസിൽ പരേതനായ ഭാർഗ്ഗവൻ (പട്ടാളം) ന്റ ഭാര്യ ഡി.സരോജിനി (83) നിര്യാതയായി. മക്കൾ: വിജയ കുമാരി, വിജയൻ. മരുമക്കൾ: മോഹൻദാസ്, സിബി. ചെറുമക്കൾ: ബിനു ദാസ്, ബിജുദാസ്. മരുമക്കൾ: ബിന്ദു, നാദിയ. സഞ്ചയനം: 12/10/2019 (ശനിയാഴ്ച) രാവിലെ 8 മണിക്ക്.
നിര്യാതയായി: ഡി.സരോജിനി (83)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments