കഴക്കൂട്ടം: വടക്കുംഭാഗം, STRA - 168, റാഹത്ത് മൻസിലിൽ പരേതരായ അലി അക്ബർ (കുടുംബം) ൻ്റെയും സുബൈദാ ബീവിയുടെയും മകൾ നസീറ.എസ് (50) നിര്യാതയായി.
മകൾ: ഹബീബ.എൻ. മരുമകൻ: ഖലീഫ
സഹോദരങ്ങൾ: ജസീല.എസ്. റാജില.എസ്.
ഖബറടക്കം ഇന്ന് (30/05/2024 വ്യാഴാഴ്ച്ച) രാവിലെ 11:00 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.
ഖബറടക്കം ഇന്ന് (30/05/2024 വ്യാഴാഴ്ച്ച) രാവിലെ 11:00 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments