/uploads/news/news_നിര്യാതയായി:_നൈനാ_ഷമീം_ഹൈദർ_1728786163_3253.jpg
Obituary

നിര്യാതയായി: നൈനാ ഷമീം ഹൈദർ

തിരുവനന്തപുരം: തിരുവനന്തപുരം, വഴുതക്കാട്, ഫോറസ്റ്റ് ഓഫീസ് ലയിനിൽ, റഹുമത്തിൽ പരേതരായ ഹൈദർ അലിയുടെയും സുഹറാ ബീവിയുടെയും മകൾ നൈനാ ഷമീം ഹൈദർ നിര്യാതയായി. തിരുവനന്തപുരം ഒഫ്താൽമിക് ഹോസ്പിറ്റലിലെ ഡോ. നൈനാ ജബീൻ പരേതയുടെ സഹോദരിയാണ്.

മയ്യിത്ത് ഇപ്പോൾ വഴുതക്കാട് ആണ്. ഖബറടക്കം ഇന്ന് വൈകുന്നേരം 4:00 മണിക്ക് പെരുമാതുറ വലിയപള്ളിയിൽ നടക്കും.

മയ്യിത്ത് ഇപ്പോൾ വഴുതക്കാട് ആണ്. ഖബറടക്കം ഇന്ന് വൈകുന്നേരം 4:00 മണിക്ക് പെരുമാതുറ വലിയപള്ളിയിൽ നടക്കും.

0 Comments

Leave a comment