/uploads/news/1478-IMG_20200228_164433.jpg
Obituary

നിര്യാതയായി: പി.ദേവകി അമ്മ (76)


കഴക്കൂട്ടം: വടക്കുംഭാഗം സൈനിക് നഗർ തണലിൽ പരേതനായ പുന്നറത്തല വീട്ടിൽ ജി.വേലപ്പൻ നായരുടെ സഹധർമ്മിണി പി.ദേവകി അമ്മ (76) നിര്യാതയായി. മക്കൾ: വി.ഭുവനേന്ദ്രൻ നായർ, ഡി.വത്സല കുമാരി, വി.പ്രസന്ന കുമാരൻ നായർ, വി.ശശികുമാർ. മരുമക്കൾ: വത്സല, കെ.ശ്രീകുമാർ, ആർ.രമാദേവി, ഡി.ആർ.കവിത കുമാരി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8. 30ന്. ഫോൺ: 99612 27456.

നിര്യാതയായി: പി.ദേവകി അമ്മ (76)

0 Comments

Leave a comment