<പോത്തൻകോട്: വാവറ അമ്പലം, ജയ വിലാസം വീട്ടിൽ പരേതനായ അപ്പു ആചാരിയുടെ ഭാര്യ പൊന്നമ്മ (72) നിര്യാതയായി. മക്കൾ: മുരുകേശൻ.എ (മാണിക്കൽ പഞ്ചായത്ത് സ്റ്റാഫ്), ജയലക്ഷ്മി.പി. മരുമക്കൾ: ജയദാസ്, താര.റ്റി.ആർ. ചെറുമക്കൾ: രാഹുൽ, ഗോകുൽ, അതുൽ, ശ്രേയ, ശ്രിയ.
നിര്യാതയായി: പൊന്നമ്മ (72)

_1785463525_3450.jpg)
_1783542632_8249.jpg)
_1781843470_237.jpg)

0 Comments