പോത്തൻകോട്: പോങ്ങനാട്, ബീനാഭവനിൽ റിട്ട. അധ്യാപിക തോന്നയ്ക്കൽ ചെമ്പകമംഗലം, മകയിരത്തിൽ, പ്രഭാവതി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരക്കുറുപ്പ്. പുതുമംഗലം ഗവ. എൽ.പി.എസ്സിൽ അധ്യാപികയായിരുന്നു. മക്കൾ: ബിജു (ദുബായ്), ബീന (ടീച്ചർ, ഗവ.എൽ.പി.എസ് പാട്ടത്തിൽ), മഞ്ജു (ടീച്ചർ, ഗവ. എൽ.പി എസ് പുതുമംഗലം). മരുമക്കൾ: സുസ്മിത (ദുബായ്), പ്രദീപ് (റിട്ട. ഗവ. പ്രസ്സ് സൂപ്രണ്ട്), മനു (സബ് ഇൻസ്പെക്ടർ, സൈബർ സെൽ, തിരുവനന്തപുരം). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
നിര്യാതയായി: പ്രഭാവതി അമ്മ

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments