കഴക്കൂട്ടം: ആറാട്ടുവഴി, ശ്രീനഗർ, ശ്രീധര ഭവനിൽ പരേതനായ ശ്രീധര പണിക്കരുടെ ഭാര്യ ഭാസുരാംഗി (82) നിര്യാതയായി. കുളത്തൂർ, കോലത്തുകര ശ്മശാനത്തിൽ സംസ്ക്കരിച്ചു. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച (16/03) രാവിലെ 7 മണിക്ക് വെട്ടുറോഡ്, കരിയിൽ, വർഷയിൽ വെച്ച് നടത്തും.
നിര്യാതയായി: ഭാസുരാംഗി (80)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments