കഴക്കൂട്ടം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം, നെട്ടയക്കോണം, സൗഹാർദ്ദ നഗർ - 97, ഗീഹോനിൽ പരേതനായ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ പി.മനാസ്സിൻ്റെ ഭാര്യ യാവമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് (21/01/2022/വെള്ളിയാഴ്ച) രാവിലെ 9:00 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മക്കൾ: ജോസ് കുമാർ.പി.എം (തഹസ്സിൽദാർ), ജേക്കബ്.പി.എം (പരേതൻ), ജസ്റ്റിൻ രാജ്.പി.എം (എയർ ഫോഴ്സ്). മരുമക്കൾ: സന്തോഷ് കുമാരി, പദ്മാ റോസ്, ഷെർളി. ചെറുമക്കൾ: ഫെമി ജോസ്, ഹിമ ജേക്കബ്, ജെറിൻ ജേക്കബ്, ഹന്ന.എസ്.ജസ്റ്റിൻ രാജ്. ഫോൺ 89215 53102, 98477 12521.
നിര്യാതയായി: യാവമ്മ

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments