കഴക്കൂട്ടം: കാര്യവട്ടം, കുറ്റിച്ചൽ, പത്മജ ഭവനിൽ ചന്ദ്രൻ പിള്ളയുടെ ഭാര്യ രത്നമ്മ (78) നിര്യാതയായി. മക്കൾ: മണികണ്ഠൻ നായർ, ശ്രീകുമാർ, പത്മജാ കുമാരി, ഉദയ കുമാർ, യമുന കുമാരി, വിനോദ് കുമാർ. മരുമക്കൾ: ഇന്ദിര, രമണി, മോഹനൻ നായർ, ഗീത കുമാരി, സദാശിവൻ നായർ, ശോഭന. സഞ്ചയനം ഞായർ രാവിലെ 8.30 ന്. ഫോൺ: 99950 93633.
നിര്യാതയായി: രത്നമ്മ (78)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments