കഴക്കൂട്ടം: കഠിനംകുളം മഹാദേവർ ക്ഷേത്രത്തിന് സമീപം അമ്മവീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ രാജമ്മ ഭാസ്കരൻ (85) നിര്യാതയായി. മക്കൾ: സീതാ രവീന്ദ്രൻ, ബാബു, അപ്പുക്കുട്ടൻ, വിക്രമൻ, രാമചന്ദ്രൻ, ഭുവനചന്ദ്രൻ, ബി.ആർ.രാജു (കോൺഗ്രസ് കഠിനംകുളം മണ്ഡലം പ്രസിഡന്റ്), മരുമക്കൾ: പുഷ്പകുമാരി, ഷീല, സുപ്രിയ, രതീദേവി, പരേതതായ അംബികാ ദേവി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.
നിര്യാതയായി: രാജമ്മ ഭാസ്കരൻ (85)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments