കഴക്കൂട്ടം: പുത്തൻതോപ്പ് പുതുവൽ പുരയിടത്തിൽ ദാസന്റെ ഭാര്യ റജീന ദാസൻ (67) നിര്യാതയായി. മക്കൾ: സെൽവരാജ്, മേരി ടെൽമാ, നിര്യാതനായ ഫ്രാൻസിസ് പെരേര, പമീല, ജയിംസ്, ഷേർളി, ക്രിസ്റ്റീന പെരേര. മരുമക്കൾ: പനിതാ സെൽവരാജ്, മര്യ വിക്ടർ, സെബാസ്റ്റ്യൻ, ലോറൻസ്, മിൽട്ടൻ പെരേര, രേഷ്മ ജയിംസ്. സംസ്കാരം പുത്തൻതോപ്പ് സെൻറ് ഇഗ്നേഷ്യസ് ദേവാലയത്തിൽ നടന്നു.
നിര്യാതയായി: റജീന ദാസൻ (67)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments