കഴക്കൂട്ടം: കഴക്കൂട്ടം, എ.ജെ സെൻട്രൽ സ്ക്കൂളിനു സമീപം, വടക്കുംഭാഗം, ഷഹനാ മൻസിലിൽ റഹിയാനത്ത് ഫാറൂക്ക് (70) അന്തരിച്ചു.
മക്കൾ: ഷഹനാ ഫാറൂക്ക്, ഷഹീൻ ഫാറൂക്ക്, ഷജിൻ ഫാറൂക്ക്. മരുമക്കൾ: മുജീബ്, ഷഹനാ ഷഹിൻ, ലൈല ഷജിൻ.
ഖബറടക്കം ഇന്ന് (16/08/2026/ഞായറാഴ്ച്ച) വൈകുന്നേരം 04:30 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും
ഖബറടക്കം ഇന്ന് (16/08/2026/ഞായറാഴ്ച്ച) വൈകുന്നേരം 04:30 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും

_1785463525_3450.jpg)
_1783542632_8249.jpg)
_1781843470_237.jpg)

0 Comments