മുരുക്കുംപുഴ, പോസ്റ്റ് ഓഫീസിനു സമീപം, എസ്.റ്റി.എ ഭവനിൽ പരേതനായ ഗംഗന്റെ ഭാര്യ ലളിതാ ഭായ് (86) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ ബുധൻ (ഡിസം.11) രാവിലെ 9 ന്.
നിര്യാതയായി: ലളിതാ ഭായ് (86)
0 Comments