കഴക്കൂട്ടം: സൈനിക് എൽ പി എസ്സിലെ അദ്ധ്യാപിക വിലാസിനി (54) നിര്യാതയായി. 2006 മുതൽ സൈനിക് എൽ.പി.എസ് അദ്ധ്യാപികയായിരുന്നു. കണ്ണൂർ പയ്യന്നൂരാണ് സ്വദേശം. ഭർത്താവ് പരേതനായ പി.വി. രാഘവൻ. മക്കൾ: നിവേദ്യ. പി ( സ്പീച് തെറാപ്പിസ്റ്റ്), വൈശാഖ്.പി (ഗൾഫ്). മരുമകൻ പ്രജീഷ് വി (ട്രാവൽ ഏജന്റ്)
കഴക്കൂട്ടം: സൈനിക് എൽ പി എസ്സിലെ അദ്ധ്യാപിക വിലാസിനി (54) നിര്യാതയായി.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments