https://kazhakuttom.net/images/news/news.jpg
Obituary

നിര്യാതയായി: ഷെരീഫാ ബീവി (72)


പെരുമാതുറ: മാടൻവിള, വേലിക്കകം വീട്ടിൽ പരേതനായ ഡോ.അമാനുള്ളയുടെ ഭാര്യ ഷെരീഫാ ബീവി (72) നിര്യാതയായി. മകൻ ഡോ.ഷിബു അമാൻ, മയ്യത്ത് പാങ്ങപ്പാറയിലുള്ള മകളുടെ വീട്ടിൽ. ഖബറടക്കം നാളെ ഉച്ചക്ക് കുമാരപുരം പള്ളിയിൽ നടക്കും.

നിര്യാതയായി: ഷെരീഫാ ബീവി (72)

0 Comments

Leave a comment