/uploads/news/news_നിര്യാതയായി:_സാവിത്രി_അമ്മ_1657729444_7436.jpg
Obituary

നിര്യാതയായി: സാവിത്രി അമ്മ


കണിയാപുരം: പള്ളിപ്പുറം, പായ്ചിറ, അഖിൽ നിലയത്തിൽ പരേതനായ ശിവശങ്കര പിള്ളയുടെ ഭാര്യ സാവിത്രി അമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് (വ്യാഴം) വീട്ടുവളപ്പിൽ നടക്കും. മക്കൾ: ഗോപകുമാർ, അനിൽ കുമാർ, സുരേന്ദ്രൻ നായർ, അജിത കുമാരി, ബിന്ദു കുമാരി. മരുമക്കൾ: ഉഷ കുമാരി, സുനിത കുമാരി, ശുഭ, മോഹനൻ നായർ, സുരേഷ് കുമാർ (കേരള കൗമുദി കഴക്കൂട്ടം ലേഖകൻ). ഫോൺ: 94473 40586.

നിര്യാതയായി: സാവിത്രി അമ്മ (74)

0 Comments

Leave a comment