https://kazhakuttom.net/images/news/news.jpg
Obituary

നിര്യാതയായി: സുശീലാമ്മ (63)


ചേങ്കോട്ടുകോണം: സ്വാമിയാർമഠം, ഇലഞ്ഞിമുറ്റം, സന്ധ്യാ ഭവനിൽ സോമശേഖരൻ നായരുടെ ഭാര്യ സുശീലാമ്മ (63) നിര്യാതയായി. മകൾ: സന്ധ്യാ റാണി. മരുമകൻ: രവീന്ദ്രൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.

നിര്യാതയായി: സുശീലാമ്മ (63)

0 Comments

Leave a comment