കഴക്കൂട്ടം: കണിയാപുരം റെയിൽവേ സ്റ്റേഷനു സമീപം അസ്ക്കർ മൻസിലിൽ അഹമദ് ഖബീറിന്റെ ഭാര്യ സൈനബ ബീവി (80) നിര്യതയായി. മക്കൾ: അസ്ഖർ അലിഖാൻ, സബീന ബീവി.
നിര്യാതയായി: സൈനബ ബീവി (80)
0 Comments