/uploads/news/1945-IMG_20201020_233041.jpg
Obituary

നിര്യാതയായി: സോഫി (56)


കഴക്കൂട്ടം: ചാന്നാങ്കര, ജസീം മൻസിലിൽ വാടയിൽ ഷാജഹാന്റെ ഭാര്യ സോഫി (56) നിര്യാതയായി. മക്കൾ: ജസീം (എഞ്ചിനീയർ, ഭാരത് ബെൻസ്) ഫിയാസ് (അബുദാബി). മരുമക്കൾ: സുമയ്യ, ഫാത്തിമ.

നിര്യാതയായി: സോഫി (56)

0 Comments

Leave a comment