കണിയാപുരം: ചിറ്റാറ്റുമുക്ക്, കരിഞ്ഞ വയൽ അക്ഷരത്തിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്ന ചാന്നാങ്കര ജയപ്രകാശിന്റെയും രാജിനിയുടെയുടെയും മകൾ ഹരിത.ജെ.ആർ (24)- (യുണീക്ക് ലാബ്, കൊച്ചുള്ളൂർ) നിര്യാതയായി. പരേത കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എം.എസ്.സിയ്ക്ക് കഴിഞ്ഞ വർഷത്തെ റാങ്ക് ഹോൾഡറായിരുന്നു. മണ്ണുത്തി വെറ്റിനറി കോളേജ് വിദ്യാർത്ഥിനിയായ സരിത ഏക സഹോദരിയാണ്. സംസ്കാരം നാളെ (തിങ്കളാഴ്ച) രാവിലെ 10 ന് വീട്ടുവളപ്പിൽ നടക്കും. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.
നിര്യാതയായി: ഹരിത.ജെ.ആർ (24)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments