കഴക്കൂട്ടം: പറക്കോട് മാന്തോപ്പിൽ വീട്ടിൽ പരേതനായ എൻ.മാധവന്റെ ഭാര്യ സരസമ്മ (96) വാർദ്ധക്ക്യ സഹജമായ അസുഖം മൂലം നിര്യാതയായി. മക്കൾ: ദേവരാജൻ, ദേവമ്മ, രാധ. മരുമക്കൾ: തനൂജ.ജെ, ഗോപിനാഥൻ, രവീന്ദ്രൻ. ചെറുമക്കൾ: ദിവ്യ.ഡി.ടി, കവിത.ജി (പരേത), കിഷോർ.ജി, സന്തോഷ്.ആർ, സംഗീത.ആർ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8:30 ന്.
പറക്കോട് മാന്തോപ്പിൽ വീട്ടിൽ സരസമ്മ (96) നിര്യാതയായി

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments