/uploads/news/news_മരണാനന്തര_ചടങ്ങുകൾ:_ശ്യാമളാമ്മ_(78)_1716422891_8473.jpg
Obituary

മരണാനന്തര ചടങ്ങുകൾ: ശ്യാമളാമ്മ (78)


കഴക്കൂട്ടം: ആറ്റിൻകുഴി, പള്ളിനട, പ്രകൃതി ഗാർഡൻസ്, ധന്യ-11,  വി.ശ്രീധരന്റെ (Rtd VSSC) ഭാര്യ ശ്യാമളാമ്മ (78) അന്തരിച്ചു. മക്കൾ: നവീൻ ശ്രീധരൻ, നിഷ ശ്രീധരൻ. മരുമക്കൾ: ഡോ. രമ്യ വാസുദേവൻ. മരണാനന്തര ചടങ്ങുകൾ ഇന്ന് (23/05/2024/വ്യാഴാഴ്ച്ച) രാവിലെ 8:00 മണിക്ക്.

മരണാനന്തര ചടങ്ങുകൾ ഇന്ന് (23/05/2024/വ്യാഴാഴ്ച്ച) രാവിലെ 8:00 മണിക്ക്.

0 Comments

Leave a comment