മംഗലപുരം: മംഗലപുരം മുൻ ഗ്രാമപഞ്ചായത്ത് അംഗം ഷാനവാസ് ബംഗ്ലാവിൽ സൗദാ ബീവി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുൽ റഹ്മാൻ (റിട്ട. കെ.എസ്.ആർ.ടി.സി).
നിലവിൽ സി.ഡബ്ല്യു.സി ചെയർപേഴ്സണും മുൻ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന അഡ്വ. ഷാനിബ ബീഗം, ഷാനവാസ് (ദുബായ്), ഷാജഹാൻ (തൃശൂർ), മുൻ മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മംഗലാപുരം ഷാഫി, ഷൈമ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷഹീൻ, അഡ്വ. ഷിജു, പരേതനായ ഷംനാദ് എന്നിവർ മക്കളാണ്.
മരുമക്കൾ: പരേതനായ ഡോക്ടർ അബ്ദുൽ റഷീദ്, അബ്ദുൽ ബാരി, ബിന്ദു, നുജു, സുജ, സാജിത, നെസ്സി, ഷൈനി.
ഖബറടക്കം വ്യാഴാഴ്ച്ച (നാളെ) രാവിലെ 08:00 മണിക്ക് കുറക്കോട് മുസ്ലീം ജമാഅത്ത് പള്ളിയിൽ നടക്കും.
ഖബറടക്കം വ്യാഴാഴ്ച്ച (നാളെ) രാവിലെ 08:00 മണിക്ക് കുറക്കോട് മുസ്ലീം ജമാഅത്ത് പള്ളിയിൽ നടക്കും. അഡ്വ. ഷാനിബ ബീഗം (സി.ഡബ്ല്യു.സി ചെയർപേഴ്സൺ, മുൻ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്), മുൻ മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മംഗലാപുരം ഷാഫി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷഹീൻ എന്നിവർ മക്കളാണ്.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments