തിരുവനന്തപുരം: പാൽക്കുളങ്ങര കവറടി ശ്രീരാഗത്തിൽ (സി.ആർ.എ 40) കെ. മാധവൻ പിള്ള (85) അന്തരിച്ചു. ഭാര്യ കെ.ബേബി (ദേവകി), മക്കൾ: എം.ബി സന്തോഷ് (അസോസിയേറ്റ് എഡിറ്റർ മെട്രൊവാർത്ത), എം.ബി.ഉല്ലാസ് (ലീഡിങ് ഫയർമാൻ, ചാക്ക ഫയർ സ്റ്റേഷൻ). മരുമക്കൾ: എൽ.പ്രലീമ (ഓഡിയോളജിസ്റ്റ്, മെഡിക്കൽ കോളെജ്, തിരുവനന്തപുരം), സന്ധ്യാ റാണി (ഐ.ഐ.എസ്.ടി വലിയമല) സംസ്കാരം നാളെ (ശനി) രാവിലെ 11-ന് തൈക്കാട് ശാന്തി കവാടത്തിൽ. ഫോൺ: (എം.ബി.സന്തോഷ്):93875 90025, 94955 60600.
മെട്രൊ വാർത്ത അസോസിയേറ്റ് എഡിറ്റർ എം.ബി സന്തോഷിന്റെ പിതാവ് അന്തരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments