വർക്കല: വിദേശത്ത് നിന്നെത്തി കോവിഡ്- 19 നിരീക്ഷണത്തിലിരുന്ന ഒമ്പത് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. വർക്കല, പുന്നമൂട്, പുന്നവിള വീട്ടിൽ സുബിന്റെ മകൾ അനശ്വരയാണ് മരിച്ചത്. കഴിഞ്ഞ പതിനൊന്നിനാണ് ഇവർ ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.
വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലിരുന്ന ഒമ്പത് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments