https://kazhakuttom.net/images/news/news.jpg
Obituary

ശബരിമല തീർത്ഥാടകനെ കാട്ടാന കുത്തിക്കൊന്നു


മുണ്ടക്കയം: മുണ്ടക്കയത്തിന് അടുത്തായി ശബരിമല തീർത്ഥാടകനെ കാട്ടാന കുത്തിക്കൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാട്ടിനുള്ളിൽ വച്ചായിരുന്നു സംഭവം.

ശബരിമല തീർത്ഥാടകനെ കാട്ടാന കുത്തിക്കൊന്നു

0 Comments

Leave a comment