പെരുമാതുറ: പെരുമാതുറ, കൊടുത്തിട്ടയിൽ അബ്ദുൽ ഹമീദ് അന്തരിച്ചു. ഭാര്യ: നസീമ. മക്കൾ: ഖലീൽ, മുജീബ്, ഷഫീഖ്, ഹൈദറലി, സിത്തി.

ഖബറടക്കം ഇന്ന് (27/09/2025 ) രാത്രി 08:00 മണിക്ക് പെരുമാതുറ വലിയ പള്ളിയിൽ നടക്കും.
ഫോൺ: 91421 65918 (ഖലീൽ)
ഖബറടക്കം ഇന്ന് (27/09/2025 ) രാത്രി 08:00 മണിക്ക് പെരുമാതുറ വലിയ പള്ളി ഖബർസ്ഥാനിൽ നടക്കും

_1761330632_6843.jpg)
_1760328662_7034.jpg)
_(79)_1758613803_7996.jpg)

0 Comments