/uploads/news/news_അന്തരിച്ചു:_അൻവർ_(63)_1783542632_8249.jpg
Obituary

അന്തരിച്ചു: അൻവർ (63)


കഴക്കൂട്ടം: കഴക്കൂട്ടം, കരിയിൽ, മബ്റൂക്ക് (എസ്.റ്റി.ആർ.എ - 125) ൽ, (എ.ജെ.സെൻട്രൽ സ്ക്കൂളിന് പുറകുവശം) പരേതരായ കടയറ മുഹമ്മദ് യൂസുഫിൻ്റെയും ഫാത്തിമുത്തിൻ്റെയും മകൻ അൻവർ (63) അന്തരിച്ചു.

ഭാര്യ: സുനിജ.
മക്കൾ: ആമിന അൻവർ, ഹദിയ അൻവർ, പരേതനായ മുഹമ്മദ് യൂസുഫ്. മരുമക്കൾ: ഫഹദ്, മുനീർ.

ഖബറടക്കം നാളെ (09/07/2026 വ്യാഴാഴ്ച്ച) വൈകുന്നേരം 06:30 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.

ഖബറടക്കം നാളെ വൈകുന്നേരം 06:30 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും

0 Comments

Leave a comment