/uploads/news/news_അന്തരിച്ചു:_ജലീൽ_(ജെയിൻ)_1721587252_8708.jpg
Obituary

അന്തരിച്ചു: ജലീൽ (ജെയിൻ)


പെരുമാതുറ സ്കൂളിൽ ഹെഡ് മാസ്റ്ററായിരുന്ന പരേതനായ ജബ്ബാർ സാറിന്റെ മകൻ ജലീൽ (ജെയിൻ) അന്തരിച്ചു. ഖബറടക്കം നാളെ (തിങ്കൾ) രാവിലെ 10:00 മണിക്ക് അഴിക്കോട്  പള്ളിയിൽ  നടക്കും. ഭാര്യ: ഷീബ. മക്കൾ: അലീന ജലീൽ, ജോന ജലീൽ. സഹോദരങ്ങൾ: ഡോക്ടർ ഷൈല, ഷൈജ, ഷീബ. ഫോൺ: 98954 28901

ഖബറടക്കം നാളെ (തിങ്കൾ) രാവിലെ 10:00 മണിക്ക് അഴിക്കോട് പള്ളിയിൽ നടക്കും.

0 Comments

Leave a comment